Posts

Showing posts from June, 2011

അമ്മ.. ....

Image
എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന അമ്മ, വെളിച്ചത്തിന്റെ വഴികാട്ടി  അമ്മ,  നേരിന്റെ നിറകുടം  അമ്മ, ഈ രണ്ടു അക്ഷരത്തെ ഞാന്‍ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് അതിനു എന്റെ വാക്കുകള്‍ ഒരിക്കലും... അവസാനക്കില്ല.........