അമ്മ.. ....

എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന അമ്മ,
വെളിച്ചത്തിന്റെ വഴികാട്ടി 
അമ്മ, 
നേരിന്റെ നിറകുടം 
അമ്മ,
ഈ രണ്ടു അക്ഷരത്തെ ഞാന്‍ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്
അതിനു എന്റെ വാക്കുകള്‍ ഒരിക്കലും... അവസാനക്കില്ല.........

Comments

Popular posts from this blog

തൃശൂര്‍ നിഘണ്ടു..... എന്തുട്ട ഗടി ഈ കാണണേ.....

പനിനീര്‍ പൂക്കള്‍.......

സ്വാര്‍തര്‍ അല്ലാത്ത മനുഷ്യര്‍ ഇല്ലാ, എല്ലാവരും സ്വാര്‍തര്‍ തന്നെ....