ഞാന്‍ ഒരു പൊന്‍വിളക്കില്‍ നിന്നും ഈ സൌഹൃദത്തിന് നാളമായി വിരിയുന്ന ഒരു സ്നേഹിതന് . ഞാന്‍ നിന്നെ എന്റെ സ്നേഹമെന്ന പ്രകാശം കൊണ്ട് കീഴ്പെടുത്തും ഒരു നല്ല സുഹൃത്ത് എന്ന രീതിയില്‍ ...........
ഞാന്‍ മിഥുന്, നിങ്ങളില്‍ ഒരാള്‍
Get link
Facebook
X
Pinterest
Email
Other Apps
ഞാന്‍ എന്നെ കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങല്ലല്ലേ എന്നെ വിലയിരുതെണ്ടേ........അപ്പോള്‍ ഇനി നിങ്ങള്പറാ ഞാന്‍ എങ്ങിനെയാണെന്ന്....
കാലവും ദൈവവും നമുക്ക് തുണയാകട്ടെ........അവര്‍ കനിയും വരെ .... അല്ലേല്‍ അതിനപ്പുറത്തേക്കും നമുക്ക് സൌഹ്യദം തുടരാം .... കൈ നീട്ടുകയാണ് ഞാന്‍ ......... http://www.fraimzbarkt.blogspot.com http://clickzbarkt.weebly.com/index.html
അറിയാതെ പോയി നീ നിനക്കായ് ഞാനെന്‍ ചോര ചീറി ചുവപ്പിച്ച പനിനീര് പൂക്കള്‍..... കേള്‍ക്കാതെ പോയി നീ നിനക്കായ് ഞാനെന്‍ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍......... ഒന്ന് തൊടാതെ പോയി നീ നിനക്കായ് എന്നും നീറി നീറി പുകന്ജോരെന് നെഞ്ചകം.....
മക്കള്‍ വലുതായി എനിക്ക് വേണ്ടി ജീവിക്കണം എന്ന് കരുതാത്ത എത്ര അച്ഛനമ്മമ്മാര്‍ ഉണ്ട്....അത് പോലും സ്വാര്തയുടെ ഭാഗം തന്നെ ഞാന്‍ ചെയ്യുനത് മാത്രം നല്ല രീതിയില്‍ എന്ന് കരുതുന്നു. മറ്റുളവര്‍ക്ക് എന്തായാലും അത് നമ്മളെ ബാധിക്കുകയില്ല എന്ന് കരുതുന്നു........എവിടെയെങ്കിലും ഒരു അപകടം ഉണ്ടായാല്‍ ആദ്യം നോക്കുക ഇന്ധ്യകാരന് ആണോ,മലയാളി ആണോ, ഒരേ ജില്ല ആണോ, നാട്ടുകാരന് ആണോ എന്ന് ഇതില്‍ ഒന്നിലും പെടുനില്ല എങ്കില്‍ സന്തോഷം എന്ന് കരുതുന്നവര്‍......അധികമായാല്‍ സ്വാര്തത കൊടും വിഷം തന്നെ....അതുകൊണ്ട് തന്നെ നമുക്ക് ചുറ്റും ഉള്ളവരെ ഒന്ന് കണോടിച്ചാല്‍ വളരെ നന്നായിരിക്കും.............
theerchayaayum thaan njangalil oruthan thanne !!!
ReplyDeletethanks...............
ReplyDeleteകാലവും ദൈവവും നമുക്ക് തുണയാകട്ടെ........അവര്‍ കനിയും വരെ .... അല്ലേല്‍ അതിനപ്പുറത്തേക്കും നമുക്ക് സൌഹ്യദം തുടരാം .... കൈ നീട്ടുകയാണ് ഞാന്‍ .........
ReplyDeletehttp://www.fraimzbarkt.blogspot.com
http://clickzbarkt.weebly.com/index.html