പനിനീര്‍ പൂക്കള്‍.......

അറിയാതെ പോയി നീ നിനക്കായ് ഞാനെന്‍ ചോര ചീറി ചുവപ്പിച്ച പനിനീര്‍ പൂക്കള്‍.....
കേള്‍ക്കാതെ പോയി നീ നിനക്കായ് ഞാനെന്‍ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍.........
ഒന്ന് തൊടാതെ പോയി നീ നിനക്കായ് എന്നും നീറി നീറി പുകന്ജോരെന്‍ നെഞ്ചകം.....

Comments

Popular posts from this blog

തൃശൂര്‍ നിഘണ്ടു..... എന്തുട്ട ഗടി ഈ കാണണേ.....

സ്വാര്‍തര്‍ അല്ലാത്ത മനുഷ്യര്‍ ഇല്ലാ, എല്ലാവരും സ്വാര്‍തര്‍ തന്നെ....