നമ്മള്‍ ജീവനെക്കാളേറെ സ്നേഹിച്ച ഒരാള്‍ നമ്മെ വിട്ടകലുംബോള്‍ ഉള്ള വേദന നിനക്കറിയുമോ?

നമ്മള്‍ ജീവനെക്കാളേറെ സ്നേഹിച്ച ഒരാള്‍ നമ്മെ വിട്ടകലുംബോള്‍ ഉള്ള വേദന  നിനക്കറിയുമോ? അതിനു ആത്മാര്‍ഥമായി സ്നേഹിക്കണം!!!!! സ്നേഹം സത്യമാകണം.. അതുപോലെ  ഒരു ഇഷ്ടം എനിക്കും ഉണ്ടായിരുന്നു....എന്‍റെ    ഹൃദയത്തിന്‍റെ മണിനാദം അവള്‍ ആയിരുന്നു. എന്‍റെ ജീവന്‍റെ ജീവനായിരുന്നു..എന്‍റെ എല്ലാം അവള്‍ക്ക് നല്‍കി......പക്ഷെ ഒരുനാള്‍ അവളെന്‍റെ മനസിന്‍റെ മണിച്ചെപ്പില്‍നിന്നു എവിടെയോ പാറിപ്പറന്നു പോയി ..എന്‍റെ  ജീവനേക്കാള്‍ ഏറെ അവളെ ഞാന്‍ സ്നേഹിച്ചിരുന്നു പക്ഷെ!!!!!!...കാലം അവളെ എന്നില്‍ നിന്നും അകറ്റി. ഹൃദയത്തില്‍ ആണെകില്‍ മറക്കാം, പക്ഷെ ഹൃദയം അവളിലെങ്കിലോ?...........

Comments

Popular posts from this blog

തൃശൂര്‍ നിഘണ്ടു..... എന്തുട്ട ഗടി ഈ കാണണേ.....

പനിനീര്‍ പൂക്കള്‍.......

സ്വാര്‍തര്‍ അല്ലാത്ത മനുഷ്യര്‍ ഇല്ലാ, എല്ലാവരും സ്വാര്‍തര്‍ തന്നെ....