സ്നേഹം തീവ്രമായാല്‍ അതിന്‍റെ അനുഭവം അതിലും തീവ്രമാകും

കുത്തി  ഒഴുകുന്ന പുഴയ്ക്കു  മുകളിലെ പാലത്തില്‍ വച്ച് അവസാനമായി അവന്‍ അവളെ കാള്‍  ചെയ്തു
നിറമിഴികളോടെ അവന്‍ ചോദിച്ചു : എപോഴെങ്കിലും നീ എന്നെ സ്നേഹിച്ചിരുന്നോ?
 അവള്‍ : പ്ലീസ്  ഇനിയും എന്നെ ശല്യം ചെയരുത് 

കണ്ണിരോടെ അവന്‍ പുഴയിലേക്ക് ചാടി പുഴയില്‍  മുങ്ങി പൊങ്ങി അവസാന ശ്വാസം വലിക്കുമ്പോള്‍ പാലത്തില്‍ വച്ചിരുന്ന മൊബൈല്‍ ഹെഡ്സെറ്റില്‍ അവളുടെ  സ്വരം......!

"ഇനിയും എന്നെ ശല്യം ചെയ്താല്‍ ഞാന്‍ നിന്നെ പ്രണയിച്ചു  പോകും "
 

Comments

Post a Comment

Popular posts from this blog

തൃശൂര്‍ നിഘണ്ടു..... എന്തുട്ട ഗടി ഈ കാണണേ.....

പനിനീര്‍ പൂക്കള്‍.......

സ്വാര്‍തര്‍ അല്ലാത്ത മനുഷ്യര്‍ ഇല്ലാ, എല്ലാവരും സ്വാര്‍തര്‍ തന്നെ....