സ്നേഹം തീവ്രമായാല്‍ അതിന്‍റെ അനുഭവം അതിലും തീവ്രമാകും
കുത്തി ഒഴുകുന്ന പുഴയ്ക്കു മുകളിലെ പാലത്തില്‍ വച്ച് അവസാനമായി അവന്‍ അവളെ കാള്‍ ചെയ്തു
നിറമിഴികളോടെ അവന്‍ ചോദിച്ചു : എപോഴെങ്കിലും നീ എന്നെ സ്നേഹിച്ചിരുന്നോ?
അവള്‍ : പ്ലീസ് ഇനിയും എന്നെ ശല്യം ചെയരുത്

കണ്ണിരോടെ അവന്‍ പുഴയിലേക്ക് ചാടി പുഴയില്‍ മുങ്ങി പൊങ്ങി അവസാന ശ്വാസം വലിക്കുമ്പോള്‍ പാലത്തില്‍ വച്ചിരുന്ന മൊബൈല്‍ ഹെഡ്സെറ്റില്‍ അവളുടെ സ്വരം......!
"ഇനിയും എന്നെ ശല്യം ചെയ്താല്‍ ഞാന്‍ നിന്നെ പ്രണയിച്ചു പോകും "

fantastic
ReplyDelete